tag:blogger.com,1999:blog-23958335096613495952024-03-08T16:43:48.529-08:00വനിതാസാഹിതി തിരുവനന്തപുരംവനിതാസാഹിതി തിരുവനന്തപുരം ബ്ലോഗംവനിതാസാഹിതി തിരുവനന്തപുരംhttp://www.blogger.com/profile/00431269070567833173noreply@blogger.comBlogger2125tag:blogger.com,1999:blog-2395833509661349595.post-718985626026633692011-01-09T03:28:00.000-08:002011-01-09T03:30:20.766-08:00വനിതാചലച്ചിത്രപഠനക്യാമ്പ്വനിതാസാഹിതി ചലച്ചിത്രപഠനക്യാമ്പ്

വനിതാസാഹിതി തിരുവനന്തപുരത്തു നടത്തുന്ന ചലച്ചിത്ര പഠന ക്യാമ്പിന്റെയും വിമന്‍ ഫിലിം ഫെസ്റ്റിവലിന്റെയും ആലോചനായോഗം തിരിവനന്തപുരം എ.കെ.ജി.സി.റ്റി ഭവനിൽ നടന്നു.

2011 ജനുവരി 22,23 തീയതികളില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചലച്ചിത്ര പഠനക്യാമ്പും 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ കലാഭവനില്‍ ഫിലിം ഫെസ്റ്റിവലും നടക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ജനുവരി 18 വരെയായിരിക്കും.

100 രൂപയാണ് രജിസ്ട്രേഷന് ഫീസ്.

ഇതോടനുബന്ധിച്ച് ഫെസ്റ്റിവല്‍ ബുക്ക്, സിഗ്നേച്ചര്‍ ഫിലിം, ഡയ് ലി ബുള്ളറ്റിന് എന്നിവ ഉണ്ടായിരിക്കും.

സിഗ്നേച്ചര്‍ ഫിലിമും ലോഗോയും ക്ഷണിയ്ക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾ കൂടുതൽ വിവരങ്ങൾക്ക് വനിതാ സാഹിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. പി.എസ്.ശ്രീകലയുമായി ബന്ധപ്പെടുക. പങ്കെടുക്കാനുള്ള താല്പര്യം അറിയിച്ച് നിങ്ങളുടെ അത്യാവശ്യ വിവരങ്ങളും

ഇ-മെയിൽ: vanithasahithitvm@gmail.കോം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ മെയിൽ ചെയ്യുന്നതായിരിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതകൾ താല്പര്യം അറിയിച്ച് ഇവിടെ മെയിൽ ഐ.ഡി ഉൾപ്പെടെ കാണിച്ച് കമന്റ് ഇട്ടാലും മതിയാകും.വനിതാസാഹിതി തിരുവനന്തപുരംhttp://www.blogger.com/profile/00431269070567833173noreply@blogger.com0tag:blogger.com,1999:blog-2395833509661349595.post-34170661976169991942011-01-09T02:00:00.000-08:002011-01-09T03:37:04.764-08:00വനിതാസാഹിതി തിരുവനന്തപുരം
വനിതാചലച്ചിത്രപഠനക്യാമ്പ്

വനിതാസാഹിതി തിരുവനന്തപുരംhttp://www.blogger.com/profile/00431269070567833173noreply@blogger.com0